'എല്ലാം ശരിയാക്കാം | രജീഷയ്ക്ക് ബീഫ് ഇഷ്ടമാണ് | Ellam Sheriyakum Cast & Crew | Rajisha & Jibu Sharing'

'എല്ലാം ശരിയാക്കാം | രജീഷയ്ക്ക് ബീഫ് ഇഷ്ടമാണ് | Ellam Sheriyakum Cast & Crew | Rajisha & Jibu Sharing'
26:28 Jun 8, 2022
'എല്ലാം ശെരിയാകും എന്ന സിനിമയുടെ വിശേഷങ്ങളുമായി നമ്മളോടൊപ്പം ഇന്ന് ഉള്ളത് നായിക രജീഷ വിജയനും ഡയറക്ടർ ജിബു ജേക്കബും ആണ്. സിനിമ വിശേഷങ്ങളോടൊപ്പം ജിബു സാറിന്റെ ഭാര്യ തയ്യാറാക്കിയ നല്ല നാടൻ രുചികളും ഉണ്ട് ട്ടോ. അതിൽ എടുത്തു പറയേണ്ടത് കുറുക്കു ചെമ്മീൻ ആണ്. Ellam Sheriyakum cast & crew enjoying Kerala delicacies with Food N Travel team in Eranakulam. Actress Rajisha Vijayan and director Jibu Jacob sharing their shooting experiences here.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Ellam Sheriyakum is a Malayalam family drama directed by Jobu Jacob. The movie is scripted by Sharis Mohammed. The major roles are played by Asif Ali, Rajisha Vijayan, Siddique, Tulasi Shivamani, Kalabhavan Shajon, Kichu Tellus, Sethu Lakshmi, Balu Varghese, Indrans and Johny Antony. While asked about the movie, Rajisha said, \"it is a family drama with a pinch of politics to add flavor\". The movie is releasing on 19th of November 2021 in theaters.' 

Tags: movie stars , rajisha vijayan , Ellam Sheriyakum , cinema release , rajisha vijayan talks about Ellam Sheriyakum , jibu Jacob , Ellam Sheriyakum movie cast and crew , Malayalam cinema release

See also:

comments

Characters